pankajakshi

ഊരൂട്ടമ്പലം : കൊല്ലാലംകോട് ശ്രീദേവി നിവാസിൽ പരേതനായ വി. നാണുവിന്റെ ഭാര്യ പി. പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ : പി. ശാന്ത, പി. അംബിക, എൻ. ശശിധരൻ, എൻ. സുരേന്ദ്രൻ (റിട്ട. ഓട്ടോമൊബൈൽസ്), എൻ. രാജു (റിട്ട. കെ.എസ്.ആർ.ടി.സി.), എൻ. വിജയൻ (റിട്ട. നിയമസഭ സെക്രട്ടറിയേറ്റ്), പി. ശോഭനകുമാരി, എൻ. മധു, പി. ലത. മരുമക്കൾ : എസ്. മുരുകേശൻ, പി. സോമൻ, കെ. വാസന്തി, എൻ.എസ്. മഞ്ജുളകുമാരി, എൽ.പി. സ്മിത, ആർ. ശ്രീകുമാർ, രാധാകൃഷ്ണൻ, സന്ധ്യ. സഞ്ചയനം : ചൊവ്വ രാവിലെ 9 മണിക്ക്.