ഉദിയൻകുളങ്ങര: മര്യാപുരം കോടങ്കര രാജ മന്ദിരത്തിൽ ഭാഗീരഥിഅമ്മ നിര്യാതയായി. ഭർത്താവ് ജി .ശ്രീധരൻ നായർ. മക്കൾ:പരേതനായ ജയകുമാർ,ബി.സുലേഖ കുമാരി,ബി.പ്രസന്നകുമാരി. മരുമക്കൾ: ലേഖ,ഗോപകുമാരൻ നായർ,അജയ കുമാർ.