വെമ്പായം :മണ്ണാം വിള അഷ്കർ മൻസിലിൽ അബ്ദുൽ ഷരീഫ് (55) നിര്യാതനായി ഭാര്യ: ഷാഹില, മക്കൾ: അഷ്കർ , അജ്മൽ, അജ്മി.