rajendran

കിളിമാനൂർ:വെളളല്ലൂർ വല്ലക്കോട് വിളയിൽ പുത്തൻവീട്ടിൽ കെ.രാജേന്ദ്രൻ (53) നിര്യാതനായി. സി.പി.എം പാളയം ബ്രാഞ്ച് അംഗവും കെ.എസ്.കെ.റ്റി.യു വെള്ളല്ലൂർ വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: താര, മക്കൾ :രാധിക, ശാരിക.