. കോട്ടുകുന്നം പരമേശ്വരം പങ്കജിൽ രവികുമാർ (60), ബിന്ദു (48) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രവികുമാർ ഏറെ നാളുകളായി വൃക്കരോഗത്തിന് ഡയാലിലിസ് ചെയ്തുവരുന്നതിനിടെ, ഡയബറ്റിസും പിടിപെടുകയായിരുന്നു.ഡയബറ്റിസ് മൂർച്ഛിച്ചതിനെ തുടർന്ന് രണ്ട് വിരലുകൾ നീക്കം ചെയ്യുന്നതിന് കഴിഞ്ഞദിവസം ആറ്റിങ്ങൽ വലിയകുന്ന് അശുപത്രിയിൽ പോകാനിരിക്കയായിരുന്നു. രാവിലെ ഇരുവരെയും ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ :ആര്യ ,ആതിര.