
തിരുവനന്തപുരം : നടൻ ജഗദീഷിന്റെ സഹോദരി നീറമൺകര എൻ.എസ്.എസ് കോളേജ് റോഡ് ഭാസുരത്തിൽ ഡോ. പി.ബി. ശാന്താദേവി (79, റിട്ട. പ്രിൻസിപ്പൽ എൻ.എസ്.എസ് കോളേജ്, നീറമൺകര) നിര്യാതയായി. എസ്.എം.എസ്.എസ്. ഹിന്ദു മഹിളാമന്ദിരം ട്രസ്റ്റ് പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ജി. രാമൻപിള്ള (കമ്പനി സെക്രട്ടറി). മക്കൾ: ആർ.എസ്. ഹരികൃഷ്ണൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, ഹഡ്കോ), ആർ.എസ്. ശ്രീപ്രിയ (അസി. പ്രൊഫ. ക്രിസ്ത്യൻ കോളേജ്, കാട്ടാക്കട). മരുമക്കൾ: മഞ്ജു വി (എച്ച്.എസ്.എ, സി.എം.ജി. എച്ച്.എസ്.എസ്, പൂജപ്പുര), ഡോ. എ.കെ. ഗോപകുമാർ (അസോസിയേറ്റ് പ്രൊഫ. ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി). മറ്റു സഹോദരങ്ങൾ : പി.ബി. ചന്ദ്രികാദേവി (റിട്ട. എച്ച്.എസ്.എ), ഡോ. പി.വി. ഗോപകുമാർ (റിട്ട. ചീഫ് മെഡിക്കൽ ഒാഫീസർ, ഐ.ആർ.സി), പി.വി. രാജ് കുമാർ (റിട്ട. സ്പെഷ്യൽ സെക്രട്ടറി, ലജിസ്ളേച്ചർ, സെക്രട്ടേറിയറ്റ്), പി.വി. സുരേഷ് കുമാർ (ഹാന്റക്സ്).