palayyan

പാറശാല:ചെങ്കൽ വട്ടവിള കുന്നൻവിള ലക്ഷംവീട് കോളനിയിൽ സി.പാലയ്യൻ (78) നിര്യാതനായി. ഭാര്യ:ഓമന.മക്കൾ: ബൈജു,ബിന്ദു (ലേഖ).മരുമക്കൾ: അംബിക,സുധാകരൻ. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 9 ന്.