നെയ്യാറ്റിൻകര > കവളാകുളം പനയറത്തല മേലേപുത്തൻവീട്ടിൽ ബി. കല്യാണി (88)നിര്യാതയായി. മകൾ വിജയമ്മ( റിട്ട. പോസ്റ്റ് വുമൺ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്