
ഓച്ചിറ: മുൻ ഓച്ചിറ ഗ്രാമപഞ്ചായത്തംഗവും അഭിഭാഷകനുമായിരുന്ന ഓച്ചിറ വലിയകുളങ്ങര നെല്ലിത്തറയിൽ അഡ്വ. ജി. രാധാകൃഷ്ണൻ (64) നിര്യാതനായി. കരുനാഗപ്പള്ളി ബാർ അസ്സോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. പ്രൊഫ. എ. സുശീല (എൻ.എസ്സ്.എസ്സ്. എൻജിനീയറിംഗ് കോളേജ്, പാലക്കാട്) മകൾ: പാർവതി എസ്സ്. നായർ (സിംഗപ്പൂർ). മരുമകൻ: ഗണേശ്. കെ. രാജൻ (സിംഗപ്പൂർ). സഞ്ചയനം: വ്യാഴം രാവിലെ 8ന്.