കാഞ്ഞിരംപാറ: മരുതുംകുഴി കൃഷ്ണാരാമത്തിൽ എൻ.കൃഷ്ണൻ നായർ ( റിട്ട. എ. എസ് ഐ , 93 ) നിര്യാതനായി. ഭാര്യ ശാന്ത കുമാരി. മക്കൾ: ശോഭ,കുമാരി നന്ദിനി.സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന് സ്വവസതിയിൽ .