തഴുത്തല: പേരയം കൈരളി മന്ദിരത്തിൽ പി. ചന്ദ്രൻ (74, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി, ശ്രീലത, അനിൽകുമാർ, റൂണ. മരുമക്കൾ: ലാലി, രാജൻ, അശോകൻ, ആശ, ലാലു.