road

കിളിമാനൂർ :നഗരൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധിയിൽ നിന്നും12 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വെള്ളല്ലൂർ വില്ലേജ് ഓഫീസ് --സീമന്തപുരം റോഡിന്റെയും കീഴ്പെരൂർപാലം- നമ്പിമഠം റോഡിന്റെയും നിർമ്മാണോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു.നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രഘു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സന്തോഷ്‌കുമാർ,കുമാരി ശോഭ മറ്റു ജനപ്രതിനിധികളും തുടങ്ങിയവർ പങ്കെടുത്തു.