
കല്ലമ്പലം: ആഴാംകോണം അക്കരപൂവൻവേലി വീട്ടിൽ രാഘവൻപിള്ള (82) നിര്യാതനായി. ഭാര്യ: രത്നമ്മ അമ്മ. മക്കൾ : അനിൽകുമാർ, സജികുമാർ, ജയചന്ദ്രൻ , ജയശ്രീ. മരുമക്കൾ : ഓമന, റീജ (അഗ്രിക്കൾച്ചർ ഡയറക്ടറേറ്റ് ), അഞ്ജലി (കാലിക്കറ്റ് യൂണിവേഴ്സിറ്റി), ചന്ദ്രൻ നായർ. സഞ്ചയനം 26 ന് രാവിലെ 7 ന്.