santha

ചിറയിൻകീഴ്: ശാസ്തവട്ടം ഇടഞ്ഞുംമൂല കുന്നുംപുറത്ത് വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ എൻ.ശാന്ത (67) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, വിനു, വിജി. മരുമക്കൾ: സുരേഷ് കുമാർ, ഉദയകുമാർ, ഷൈനി, സജികുമാർ. മരണാനന്തര ചടങ്ങ്: തിങ്കളാഴ്ച രാവിലെ 9ന്.