ss


തിരുവനന്തപുരം: പാപ്പനംകോട് ഷൈലജാ മന്ദിരത്തിൽ ടി. സി. 54/1870 പി.എം.ആർ.എ-ഡി1 ൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ. സി. വസന്തകുമാരി(72) നിര്യാതയായി.
മകൾ : ഷൈലജാ നായർ.മരുമകൻ : സുരേഷ്‌കുമാർ
സഞ്ചയനം : ചൊവ്വ രാവിലെ 8ന് .