yacob-72
യാക്കോബ്

കാലടി: മാണിക്കമംഗലം തൈപ്പറമ്പൻ യാക്കോബ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അനി. മക്കൾ: മേഴ്‌സി, എൽസി. ജോയി. ജോൺസൺ. മരുമക്കൾ: ജോയി, ജോസ്, ഷൈനി.