തിരുവനന്തപുരം : മെഡിക്കൽകോളേജ് പോങ്ങുംമൂട് പമ്പ് ഹൗസിനു സമീപം പുതുവൽ പുത്തൻ വീട്ടിൽ മണിയൻ (75) അന്തരിച്ചു. ഭാര്യ ; ലളിത. മക്കൾ : സതി, സിന്ധു മരുമക്കൾ : അനിൽകുമാർ, മധുസൂദനൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്