കൊടകര: പെരിങ്ങാംകുളം ചൂരക്കാടൻ നാരായണന്റെ മകൻ ശിവരാമൻ (63) നിര്യാതനായി. മക്കൾ: ശ്രീലേഖ, ശ്രീപ്രിയ, ശ്രീജിത്ത്. മരുമക്കൾ: മനോജ്, സജയ്.