മലയിൻകീഴ് : അന്തിയൂർക്കോണം അമ്പന്തല പ്ലാവറത്തല പുത്തൻ വീട്ടിൽ ഗിരീഷ് (37,ശിവൻ)നിര്യാതനായി.ഭാര്യ : രാജി.മക്കൾ : അഞ്ജലി,അഭിഷേക്.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7 ന്.