ആറ്റിങ്ങൽ :കീഴാറ്റിങ്ങൽ കല്ലൂർകോണം തിരുവാതിരയിൽ ഗൗരിക്കുട്ടിയമ്മ ( 92 ) നിര്യാതയായി .മക്കൾ :പരേതരായ ജി. ചന്ദ്രശേഖര പിള്ള ,ജി. ഗംഗാധര പിള്ള .സഞ്ചയനം ബുധനാഴ്ച രാവിലെ 8 .30 ന്