പാലോട്.. പച്ചമല തടത്തരികത്ത് വീട്ടിൽ വേലുക്കുട്ടി (79) നിര്യാതനായി. ഭാര്യ കമലാക്ഷി. മക്കൾ. വിജയൻ, അജയൻ, അശോകൻ, ലത,സുനിത, ഉദയൻ, വിനോദ്. മരുമക്കൾ. തുളസി,പ്രഭ, പരേതനായ രവി,മണികുട്ടൻ, സരിത, നീതു.