rajama

കിളിമാനൂർ :പുളിമാത്ത് മണ്ണാൻ വിളാകത്ത് വീട്ടിൽ പരേതനായ എൻ. കൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (89)നിര്യാതയായി. മക്കൾ :ഗീത, അഭിലാഷ്. മരുമക്കൾ :രാജേന്ദ്രൻ, ഷൈനി.