babu

ചിറയിൻകീഴ് : അഴൂർ വാഴവിള വീട്ടിൽ ബാബു

(ബാബു മേസ്തിരി, 66 )നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: വിനോദ്, ബീന, ലീന. മരുമക്കൾ: സതീശൻ, ശരൺ, ശ്രീജ.