train

തിരുവനന്തപുരം: കൊല്ലത്തുനിന്ന് പുനലൂർ,ചെങ്കോട്ട,മധുര വഴി ചെന്നൈയിലേക്ക് പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും.നമ്പർ 06102.കുണ്ടറ,കൊട്ടാരക്കര,അവനീശ്വരം,പുനലൂർ,ചെങ്കോട്ട,തെങ്കാശി,കടയനല്ലൂർ,ശങ്കരൻകോവിൽ,രാജപാളയം,സിരിവില്ലുപുത്തൂർ,ശിവകാശി,വിരുദുനഗർ,മധുരൈ,ദിണ്ഡിഗൽ,തിരുച്ചിറപ്പള്ളി,വൃധാചലം,വില്ലുപുരം,ചെങ്കൽപേട്ട്,താംബരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ചെന്നൈയിൽ നിന്ന് വൈകിട്ട് അഞ്ചിനാണ് മടക്കയാത്ര. നമ്പർ.06101