വെഞ്ഞാറമൂട് : വെള്ളുമണ്ണടി ഇടത്തറവിളാകത്ത് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ:ശശിധരൻ ,രമണൻ ,സുരേഷ്ബാബു ,സുഗന്ധി .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.