
നെടുമങ്ങാട് : പനയ്‌ക്കോട് നട്ടുവൻകാവിൽ കെ.പി ഹൌസിൽ പരേതനായ പി.കുട്ടപ്പന്റെ ഭാര്യ സി.സരോജിനി (87) നിര്യാതയായി. മക്കൾ : സദാശിവൻ (റിട്ട.എച്ച്.എൽ.എൽ പനയ്‌ക്കോട്), മോഹനൻ (ജനതാദൾ -എസ് ജില്ലാ സെക്രട്ടറി), രാജീവൻ (ഏഷ്യാനെറ്റ്), കോമളം,ശ്യാമള, ശകുന്തള,ബീന. മരുമക്കൾ: ബേബി, സരോജം, അനിത, ലീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.