കുളത്തൂർ: ഓലയൻവിളാകം കലാഭവനിൽ പരേതരായ വാസുദേവന്റെയും പ്രഭാവതിയുടെയും മകൻ വി.ജയചന്ദ്രൻ (67 )നിര്യാതനായി. ഭാര്യ : വി.പ്രസന്നകുമാരി. മക്കൾ: പി .കവിതചന്ദ്രൻ, പി. കലാചന്ദ്രൻ.മരുമക്കൾ: സാബു.ബി.ആർ., അരുൺ.എസ്. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 .30 ന് .