നേമം : ശാന്തിവിള കൊന്നവിള വീട്ടിൽ സുകുമാരൻ ആശാരി (74, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: അരുൺകുമാർ, ആര്യ. മരുമക്കൾ: അനഘ, ദീപു. സഞ്ചയനം: 29ന് രാവിലെ 8ന്.

രാജപ്പനാചാരി

പൂജപ്പുര : പി.ആർ.എ 236 ൽ രാജപ്പനാചാരി (70) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: അനൂപ്, അഖിൽ. മരുമകൾ: ശില്പ.

ക്രിസ്തുദാസ്

നരുവാമൂട് : അമ്മാനൂർകോണം ഒലിവ് വില്ലയിൽ (പാറവിള പുത്തൻവീട്) ക്രിസ്തുദാസ് (90) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ല ഡെസി. മക്കൾ: ക്രിസ്റ്റൽ ബേബി, നെൽസൺ, ഐഡ, പരേതനായ രാജൻ, വിജയൻ, ലൈല, അലക്സ് കുമാർ, ജയകുമാർ, ആനന്ദറോയ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച വൈകിട്ട് 4ന്.

ജോസഫ്

തിരുവനന്തപുരം : വഴുതയ്ക്കാട് ഗാന്ധിനഗർ ജി.എൻ.എ 106 ൽ കെ.എം. ജോസഫ് (85) , റിട്ട. ചീഫ് എൻജി. കെ.എസ്.ഇ.ബി) നിര്യാതനായി. ചെന്നിത്തല മട്ടക്കൽ കുറുമ്പോലേത്ത് കുടുംബാംഗമാണ്. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോസഫ് മാത്യു (കാനഡ), ജോസഫ് ചെറിയാൻ (കേര ഫെഡ്), റാണി മാത്യു (മൈലപ്ര). മരുമക്കൾ: അൻജു മാത്യു (കാനഡ), ലീന മേരി ചെറിയാൻ (ഗവ. പോളിടെക്‌നിക്). മാത്യു സാമുവേൽ തയ്യിൽ. സംസ്കാരം: 29ന് വൈകിട്ട് 4ന് തിരു. സെന്റ് ജോർജ് ഒാർത്തഡോക്സ് പാറ്റൂർ സെമിത്തേരിയിൽ.