
ബാലരാമപുരം: മൂന്ന് കല്ലിൻമൂട് മുണ്ടക്കൽ ശിവഭവനിൽ ആർ.രാജശേഖരൻ നായർ (റിട്ട.കെ.എസ്.ആർ.ടി.സി 83) നിര്യാതനായി. ഭാര്യ:ശിവകുമാരി. മക്കൾ: ആർ.എസ്.ശരത് ചന്ദ്രൻ നായർ (റവന്യൂ വകുപ്പ് ), ആർ.എസ്.പ്രഭാത് (ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി ), ആർ.എസ്.രാജേഷ് (മുൻ കൗൺസിലർ നെയ്യാറ്റിൻകര മുനിസ്സിപ്പാലിറ്റി )