nurse

തിരുവനന്തപുരം: 2020-21 ബി.എസ്‌സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscetnre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. ഓപ്ഷൻ സമർപ്പണത്തിനുള്ള അവസാന തീയതി 28ന് 5 മണിവരെ.