വർക്കല: വർക്കല ജനാർദ്ദനപുരം കിണറ്റ് വിളാകത്തിൽ പരേതനായ ഗോവിന്ദൻ ആചാരിയുടെ മകൻ ശ്രീകുമാർ ( മൂർത്തി -46) നിര്യാതനായി. ഭാര്യ ; ലക്ഷമി മക്കൾ: ശ്രീക്കുട്ടി, ശ്രീനിധി . മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 9 ന്