. ഭാര്യ: ജെ. ശൈലജ. മക്കൾ: വിശാഖ് (ആറ്റുകാൽ ക്ഷേത്രം ജീവനക്കാരൻ), വൈശാഖ് (നേമം സർവീസ് സഹകരണ ബാങ്ക്). മരുമകൾ: അശ്വനി കൃഷ്ണ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.

സുമംഗല

ശ്രീകാര്യം : കരിയം ജെക്സിൽ (സി.കെ.ആർ.എ 237) ബി. സുമംഗല (69, റിട്ട. ടീച്ചർ, എൽ.പി.എസ്. കരിയം‌) നിര്യാതയായി. ഭർത്താവ്: ബി. കമലൻ. മക്കൾ: ജീൻകമൽ (ഒാറിക് ഫാർമസ്യൂട്ടികൽസ്, ബാംഗ്ളൂർ), ജോജിൻ കമൽ (യു.എസ്.എ). മരുമകൾ: ലക്ഷ്മി ജീൻ (ബാംഗ്ളൂർ). മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8ന്.