തിരുവനന്തപുരം : വലിയറത്തല മറുകിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (87) നിര്യാതയായി. മക്കൾ: കുമാരൻ നായർ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്), അംബിക, ഗിരിജ, ഗീത, രാജശേഖരൻ നായർ (റിട്ട. പെൻപോൾ), ബാലഗോപാലൻ നായർ (ബിസിനസ്), ശ്രീദേവി. മരുമക്കൾ: മാധുരി , ശക്തിധരൻ നായർ (റിട്ട. അസി. എൻജി. കെ.എസ്.ഇ.ബി), പ്രസന്നകുമാർ (ഗൾഫ്), വിജയൻ നായർ (ഗൾഫ്), വൈശ്യ (പെൻപോൾ) ഹരികുമാർ (റിട്ട. കെ.എസ്.ആർ.ടി.സി).
സോമൻ
വഴയില : രാധാകൃഷ്ണ ലെയ്‌നിൽ ആർ.എൽ.ആർ.എ 2 വസന്ത വിലാസത്തിൽ സോമൻ (79, റിട്ട. എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: വസന്ത സോമൻ. മക്കൾ: വിനോദ് കുമാർ, സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: സുജ വിനോദ്, റാണി രാജ്, ഷീബ സുരേഷ്. സഞ്ചയനം: 29ന്.
കൃഷ്ണൻകുട്ടിനായർ
പേയാട് : കുണ്ടമൺഭാഗം സരിത ഭവനിൽ ലളിതകുമാരിയുടെ ഭർത്താവ് കൃഷ്ണൻകുട്ടിനായർ (72) നിര്യാതനായി. മക്കൾ: മനോജ് കുമാർ, മഹേഷ് കുമാർ, പരേതനായ മണികണ്ഠൻ. മരുമകൾ: അശ്വതി.
ശാന്ത
ധനുവച്ചപുരം : മണിവിള തേവർത്തലവിളാകം കണ്ണേറ് പുത്തൻവീട്ടിൽ ശാന്ത എ (65) നിര്യാതയായി. ഭർത്താവ്: ദാസ്. മക്കൾ: സാജു വൈ, മനു വൈ. മരുമക്കൾ: അനു, ബിന്ദുജ ബി.എസ്.
സഹദേവൻ
കല്ലിയൂർ : പുന്നമൂട് ശിവാലയക്കോണം കെ.എസ്. സദനത്തിൽ കെ. സഹദേവൻ (64) നിര്യാതനായി. ഭാര്യ: കെ. സീത. മക്കൾ: രതീഷ് എസ്.എസ്. (ബിസിനസ്), അനീഷ് എസ്.എസ്. (പൊലീസ്), സുധീഷ് എസ്.എസ്. (ബിസിനസ്). മരുമക്കൾ: ഷീബ എസ്, രാജി ആർ.വി, അഖില എ.എസ്. സഞ്ചയനം: 30ന് രാവിലെ 8ന്.
ജനാർദ്ദനൻ നായർ
മരുതൻകുഴി : കൂട്ടാംവിള കൂര 42 ജെ.പി. കോട്ടേജിൽ ജനാർദ്ദനൻ നായർ (83, റിട്ട. ടൈറ്റാനിയം ) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: ജീന (സെക്രട്ടേറിയറ്റ്), റീന (ക്ഷീര വികസന വകുപ്പ്). മരുമക്കൾ: അജിത് കുമാർ (പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ്. മണക്കാട്), എസ്. അജിത് കുമാർ (എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ). സഞ്ചയനം: 29ന് രാവിലെ 8.30ന്.
കമലം റസ്സൽ
തിരുവനന്തപുരം : ഹിലാറോസ് ടി.സി. 12/107, നാലാഞ്ചിറ കമലം റസ്സൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാസ്റ്റർ കെ.എസ്. റസ്സൽ. മക്കൾ: കെ.ആർ. സ്റ്റീഫൻ (ഐ.പി.സി. വെമ്പായം സെന്റർ സെക്രട്ടറി, ഐ.പി.സി, ഹൗസ് ഒഫ് പ്രയർ സഭയുടെ ശുശ്രൂഷകൻ), രാജം ജേക്കബ്, ഗ്രെസികുട്ടി, കുഞ്ഞുമോൾ, സൂസൻ. മരുമക്കൾ: ജേക്കബ് മാത്യൂസ്, സാം, സാൻകി, ആൽബർട്ട്, ഡെയിസി.