ss

തിരുവനന്തപുരം : പേട്ട തോപ്പിൽ ബംഗ്ളാവിൽ കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി വി.പി. ചന്ദ്രകുമാർ (82) നിര്യാതനായി. മന്ത്രിമാരായിരുന്ന ടി.കെ. ദിവാകരന്റെ പി.എയായും കടവൂർ ശിവദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ എൻ.വി. ബീനുദേവി (കേരള യൂണി. റിട്ട.അസി. രജിസ്ട്രാർ). മക്കൾ: അഡ്വ. അനൂപ് ചന്ദ്ര, സ്മിത ബി. ചന്ദ്ര (സെക്രട്ടേറിയറ്റ്). മരുമക്കൾ: അഡ്വ. രൂണ അനൂപ് ചന്ദ്ര, ആർ.എസ്. മധു (സീനിയർ ഗവ. പ്ളീഡർ, ലോകായുക്ത). മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 8ന്.