vijayamma

പാറശാല: കടയ് വിള വിജയഭവനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വിജയമ്മ (81) നിര്യാതയായി.മക്കൾ: മധുസൂദനൻ,ഗീതകുമാരി, പ്രീതകുമാരി, അനിതകുമാരി. മരുമക്കൾ: വിനിത,അമ്പിളി കുമാർ,സന്തോഷ്,സുരേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.