rr

തിരുവനന്തപുരം: സാഹിത്യ നിരൂപകൻ പ്രൊഫ. എം.കൃഷ്‌ണൻ നായരുടെ ഭാര്യ ശാസ്തമംഗലം കൊച്ചാർ റോഡ് ശ്രീലക്ഷ്‌മിയിൽ ജെ.വിജയമ്മ (92)നിര്യാതയായി. മക്കൾ: പരേതനായ കെ.വേണുഗോപാൽ, രാധ,രമ,സുധ, ഉഷ, ലേഖ. മരുമക്കൾ: പി.മുരളീധരൻ നായർ (റിട്ട.ഐ.എഫ്.എസ് ), പരേതനായ പി.മോഹനചന്ദ്രൻ നായർ (ജെ.ഡബ്ല്യു. എം. ചന്ദ്രപുർ ഓർഡിനൻസ് ഫാക്ടറി), പരേതനായ കെ.നാരായണൻ നായർ (എൻജിനീയർ ട്രാവൻകൂർ ടൈറ്റാനിയം), എസ്.പി.സാംബശിവൻ ഉണ്ണിത്താൻ (മസ്കറ്റ്), എം.ആർ. ശശിധരൻ. സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. സഞ്ചയനം 29 ന് രാവിലെ 8.30ന്.