s-sivanpillai


വർക്കല: കണ്ണംബ ചാലുവിള കാട്ടുവിളാകത്ത് എസ്.ശിവൻപിളള (82) നിര്യാതനായി. ഭാര്യ: രാധമ്മ. മകൻ: സുനിൽകുമാർ. മരുമകൾ: ദിവ്യ. സഞ്ചയനം ബുധനാഴ്ച എട്ടിന്.