വർക്കല: ചിലക്കൂർ പ്രഭാകര മന്ദിരത്തിൽ രാജപ്പൻ ചെട്ടിയാർ (പൊടിയൻ, 80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രഭാകരൻ, പ്രകാശ് (അപ്പു), പ്രമീള( ലണ്ടൻ), പ്രദീപ്. മരുമക്കൾ: രചന, മഞ്ജു, ഹരിലാൽ, അശ്വതി.