കല്ലമ്പലം: മടവൂർ കളരികിഴക്കുംകര വീട്ടിൽ രാധാകൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: വത്സലഅമ്മ. മക്കൾ: വിനേഷ്ചന്ദ്രൻ,വിനായക ചന്ദ്രൻ.മരുമക്കൾ:ദിവ്യ, അമൃത.