purushothaman-nair

വർക്കല: ഓടയം ഗവ. എൽ.പി.സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ഇടവ വെൺകുളം തുണ്ടുപാറ ശ്രീജാഭവനിൽ പുരുഷോത്തമൻനായർ (83) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, പൊയ്ക ഡബ്ലിയു. എൽ.പി.സ്കൂൾ). മക്കൾ: സനിൽ.ഐ.പി (അസി. ഫോറസ്റ്റ് കൺസർവേറ്റർ, കോട്ടയം), ശ്രീജ.ഐ.പി (ടീച്ചർ, ജി.വി.ആർ.എം.യു.പി.എസ്, കിഴുവിലം), ഡോ.ശ്രീരാജ്.ഐ.പി (കേരള ആയുർവ്വേദ ഹോസ്പിറ്റൽ, കാസർകോട്). മരുമക്കൾ: രേഖ (ബി.പി.എം സ്കൂൾ, പേരേറ്റിൽ), പരേതനായ വി.രാജീവൻനായർ (മാനേജർ, കെ.എസ്.എഫ്.ഇ), ഡോ.രശ്മി (ഗവ. ഹോമിയോ ഡിസ്പെൻസറി, കാസർകോട്). സഞ്ചയനം: ഒക്ടോബർ 29 രാവിലെ.