c

കടയ്ക്കാവൂർ:കായിക്കരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കായിക്കര വെൺമതിയിൽ പരേതനായ കേശവൻെറ മകൻ നെടുങ്ങണ്ട കോവിൽതോട്ടം അരയൻവിളാകത്ത് വീട്ടിൽ കലേശബാബു(82,റിട്ട: ജൂനിയർ സൂപ്രണ്ട് ,പട്ടികജാതി വികസന വകുപ്പ്)നിര്യാതനായി. അഞ്ചുതെങ്ങ് സർവ്വീസ് സഹകരണബാങ്ക് ബോർഡ് മെമ്പർ, സി. പി. എം. ബ്രാഞ്ച് സെക്രട്ടറി, കോവിൽ തോട്ടം ക്ഷേത്രകമ്മിറ്റി ഭാരവാഹി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുജാത.മക്കൾ :അജിത്ത്, അജിത. മരുമകൻ: ലാലാജി. സഞ്ചയനം 30ന് രാവിലെ 9ന്.