sivaprasad

കല്ലമ്പലം: വെള്ളല്ലൂർ ശിവക്ഷേത്രത്തിന് സമീപം കുഴിവിള വീട്ടിൽ ശിവപ്രസാദ് (56-നന്ദനൻ) നിര്യാതനായി. ഭാര്യ മീനാബിംക (ക്ലാർക്ക് ക്രൈം ബ്രാഞ്ച് ഓഫീസ് തിരുവനതപുരം). മകൾ: ശ്രീകുട്ടി. മരുമകൻ: വിഷ്ണു ( കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചാത്തന്നൂർ) സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.

ചിത്രം: ശിവപ്രസാദ്‌