
അങ്കമാലി: മഞ്ഞപ്ര പരേതനായ ചാലാക്കൽ ഉണ്ണിര വൈദ്യരുടെ മകൻ സി.ഒ. രാമകൃഷ്ണൻ (പൊന്നപ്പൻ വൈദ്യൻ 91) നിര്യാതനായി. ഭാര്യ: ആലുവ പട്ടേരിപ്പുറം മുളങ്ങത്ത് ഉണ്ണി ആശാന്റെ മകൾ മാധവി.
മക്കൾ. പ്രസാദ് (ബിസിനസ്), പ്രസന്ന. മരുമക്കൾ. ബിന്ദു, സുനിൽ (സെയിൽസ് ഓഫീസർ, മൽഹോത്ര എറണാകുളം).