yours-tomorrow

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) പദ്ധതികൾ നടപ്പാക്കും. പുതിയ അവസരങ്ങൾ. അവിചാരിതമായ മാറ്റം.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ) ഉപരിപഠനത്തിന് അവസരം. അസ്വാസ്ഥ്യം മാറും. പുതിയ നടപടിക്രമങ്ങൾ.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം) അപകീർത്തി ഒഴിവാകും. നേതൃത്വസ്ഥാനം നേടും. പുതിയ പദ്ധതികൾ.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം) യുക്തമായ തീരുമാനങ്ങൾ. അബദ്ധങ്ങൾ ഒഴിവാകും. നിർദ്ദേശങ്ങൾ പാലിക്കും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം) സാമ്പത്തിക രംഗം മെച്ചപ്പെടും. സുഹൃത്ത് സഹായം. പുതിയ ആശയങ്ങൾ.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം) ​ വിവിധങ്ങളായ മേഖലകൾ. പുതിയ അവസരങ്ങൾ, ധനം ലഭിക്കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി) ചുമതലകൾ ഏറ്റെടുക്കും. യാത്രകൾ ഉപേക്ഷിക്കും. വിജയങ്ങൾ വന്നുചേരും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട) പ്രവൃത്തിയിൽ ഉയർച്ച. ലക്ഷ്യപ്രാപ്തി നേടും. ആസ്വാദ്യകരമായ ജീവിതം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക) ആഗ്രഹസാഫല്യം. ദൗത്യങ്ങൾ തൃപ്തികരമായി ചെയ്യും. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​) തർക്കങ്ങൾ പരിഹരിക്കും. ആത്മാഭിമാനം ഉണ്ടാകും. സുതാര്യത വർദ്ധിക്കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക) ചുമതലാബോധം ഉണ്ടാകും. വ്യവസായം നവീകരിക്കും. കാർഷിക മേഖലയിൽ നേട്ടം.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​) ലക്ഷ്യപ്രാപ്തി നേടും. ഉപദേശം സ്വീകരിക്കും. അംഗീകാരം ലഭിക്കും.