മലയിൻകീഴ് : മണപ്പുറം കുണ്ടൂർകോണം സായിശിവത്തിൽ ഭാസ്കരൻനായർ(74,റിട്ട.പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി.ഭാര്യ : ഓമനഅമ്മ.മക്കൾ : ശിവകുമാർ(പട്ടികജാതി വികസനവകുപ്പ്),സുമാദേവി.മരുമക്കൾ : വിനിത,ഗോപകുമാർ(എസ്.ബി.ഐ).സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.