bsc

തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 28ന് വൈകിട്ട് അഞ്ച് വരെ നൽകാം.

എം.​സി.​എ​ ​ഒ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​എം.​സി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യോ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ശാ​ഖ​ക​ൾ​ ​വ​ഴി​യോ​ 28​ ​വ​രെ​ ​ഫീ​സ​ട​യ്ക്കാം.​ ​ഫീ​സ​ട​ച്ച​വ​രു​ടെ​ ​ഓ​പ്ഷ​നു​ക​ൾ​ ​തു​ട​ർ​ന്നു​ള്ള​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ൾ​ക്കു​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ​ ​ഓ​പ്ഷ​ൻ​ ​ലി​സ്റ്റി​ൽ​ ​നി​ന്നു​ ​നീ​ക്കം​ ​ചെ​യ്യ​ണം.​ ​ഫോ​ൺ​:​ 0471​-2560363,364.