d-jayachandrababu

വർക്കല: ചെറുകുന്നം ശാരദയിൽ ഡി.ജയചന്ദ്രബാബു (64) നിര്യതനായി. ഭാര്യ :ശശികല. മക്കൾ: സിബി, നിതിൻബാബു, അഖിലബാബു. മരുമക്കൾ : സിജി.ഡി, അഭിഷേക്.എസ്. സഞ്ചയനം 29 രാവിലെ 8.30ന്