തിരുവനന്തപുരം : തിരുമല മങ്കാട്ടുകടവ് കുറ്റിത്തോട്ടം ശ്രീഗീതത്തിൽ ബിനുകുമാർ (45) നിര്യാതനായി. ഭാര്യ: പാർവതി കെ.എം. മക്കൾ: ഗൗരി ബിനുകുമാർ, കൃത്തിക ബിനുകുമാർ. സഞ്ചയനം: 28ന് രാവിലെ.