വെള്ളനാട്:വെള്ളനാട് മേപ്പാട്ട് മല പാലാഴിയിൽ ജി.പ്രസന്നകുമാർ (52) നിര്യാതനായി.ഭാര്യ:ലേഖ.മക്കൾ:കൃഷ്ണ,നന്ദന.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.