
വെഞ്ഞാറമൂട്:മുഖ്യ മന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 30 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിക്കുന്ന താപസഗിരി-കല്ലറ റോഡ് പുനരുദ്ധാരണ നിമ്മാണോദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശിവദാസൻ,ജില്ലാപഞ്ചായത്ത് അംഗം എസ്.എം.റാസി,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ വിജയൻ,ഗ്രാമ പഞേചായത്ത് അംഗം എൽ.ദീപാ ഭാസ്കർ,കല്ലറ ബിജു,അസി.എൻജിനിയർ ബി.ആർ.രമാകുമാരി,ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കെ.സതീഷ് തുടങ്ങിയവർ പങ്കെടുത്തു.